ഓസ്‌ട്രേലിയൻ വോളിബോളിൽ ശ്രദ്ധേയരാകുന്ന മലയാളി സഹോദരങ്ങൾ

Source: Supplied
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നിന്നുള്ള മലയാളി സഹോദരങ്ങൾ ഓസ്ട്രേലിയൻ വോളിബോൾ രംഗത്ത് ശ്രദ്ധേയരാകുന്നു. ഡാനിൽ മാത്യൂസ്, ഏബൽ മാത്യൂസ് എന്നീ സഹോദരങ്ങളാണ് ദേശീയ-സംസ്ഥാന ടീമുകളിലേക്ക് എത്തിയിരിക്കുന്നത്. അണ്ടർ-15 വിഭാഗത്തിൽ ദേശീയ ടീമിൽ ഇടം നേടിയ ഡാനിലിന്റെയും കഴിഞ്ഞ രണ്ടു വർഷം അണ്ടർ-17 സംസ്ഥാന ടീമിൽ കളിച്ച ഏബലിന്റെയും കഥ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.
Share