മലയാളത്തിന് NAATI അംഗീകാരം ലഭിക്കാനായി പ്രചാരണ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ മലയാളി സമൂഹം. ഇതിനായി നടത്തിയ ഓൺലൈൻ ഒപ്പ് ശേഖരണത്തെക്കുറിച്ചും NAATI അംഗീകാരം ലഭിച്ചാലുള്ള ഗുണങ്ങളെക്കുറിച്ചും കേൾക്കാം.
Share

Published
Updated
By Salvi Manish
Source: SBS
Share this with family and friends



