ന്യൂസിലാൻഡ് ഭീകരാക്രമണം; മലയാളി യുവതിയുടെ മരണത്തിന്റെ ഞെട്ടലിൽ ക്രൈസ്റ്റ്ചർച്ച് മലയാളികൾ

Source: AP
ക്രൈസ്റ്റ്ചർച്ചിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചവരുടെ സംഖ്യ 50 ആയി ഉയർന്നു. മലയാളിയായ അൻസി കരിപ്പക്കുളം അലിബാവ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ വംശജർ മരിച്ചവരിൽ ഉൾപ്പെടുന്നു. ക്രൈസ്റ്റ്ചർച്ചിലുള്ളവർ ആക്രമണത്തിന്റെ ഞെട്ടലിലാണ്. അവിടെയുള്ള ചില മലയാളികൾ സംസാരിക്കുന്നു.
Share