ഭക്ഷണം വൈകിയതിനാൽ പ്ലാൻ മാറ്റി: ന്യൂസിലന്റ് ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് മലയാളി ദമ്പതികൾ

Source: Supplied
ന്യൂസിലന്റിൽ ഉണ്ടായ അഗ്നിപർവ്വത സ്ഫോടനത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടിരിക്കുകയാണ് മലയാളി ദമ്പതികൾ. വൈറ്റ് ഐലൻഡ് സന്ദർശിക്കാനുള്ള പദ്ധതിയിൽ അവസാനം നിമിഷം വരുത്തിയ മാറ്റമാണ് സിഡ്‌നിയിലുള്ള റിജോ വർഗീസിനേയും ഭാര്യ ഭവ്യ മെറിൻ മാത്യുവിനേയും അപകടത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. ഇതേക്കുറിച്ച് ഇവർ വിവരിക്കുന്നത് കേൾക്കാം ...
Share