വിക്ടോറിയൻ പ്രീമിയറുടെ കമ്മ്യൂണിറ്റി ഹാർമണി പുരസ്കാരം മലയാളി നൃത്താധ്യാപികയ്ക്ക്

Source: Supplied
വിക്ടോറിയൻ പ്രീമിയറുടെ കമ്മ്യൂണിറ്റി ഹാർമണി പുരസ്കാരത്തിന് മലയാളി നൃത്താധ്യാപിക താരാ രാജ്കുമാർ അർഹയായി. ഓസ്ട്രേലിയയിൽ കലാരംഗത്ത് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ഓർഡർ ഓഫ് ഓസ്ട്രേലിയ ജേതാവ് കൂടിയായ താരാ രാജ്കുമാറിന് പുരസ്കാരം നൽകിയത്. ഇതേക്കുറിച്ച് താരാ രാജ്കുമാർ OAM എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share