പാർക്കിൻസൻസ് രോഗികൾക്ക് ആശ്വാസമായി പുതിയ ശസ്ത്രക്രിയ; നയിച്ചത് മലയാളി ഡോക്ടർ

Source: Getty Images
പാർക്കിൻസൻസ് രോഗത്തിന്റെ രോഗലക്ഷണങ്ങൾ വർഷങ്ങളോളം നിയന്ത്രിക്കാൻ കഴിയുന്ന ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ എന്ന ശസ്ത്രക്രിയ ഓസ്‌ട്രേലിയയിൽ ആദ്യമായി നടപ്പാക്കിയിരിക്കുകയാണ് റോയൽ മെൽബൺ ആശുപത്രിയിലെ ന്യുറോസർജൻ ഡോ ഗിരീഷ് നായർ. ഈ ശസ്ത്രക്രിയ പാർക്കിൻസൻസ് രോഗികൾക്ക് എങ്ങനെ ഫലപ്രദമാകുന്നു എന്നതിനെക്കുറിച്ച് ഡോ ഗിരീഷ് നായർ എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നു.
Share