അഡ്‌ലൈഡില്‍ ഇന്ത്യന്‍ വംശജരുടെ വീടുകള്‍ ലക്ഷ്യമിട്ട് മോഷണപരമ്പര; ഇരയായി മലയാളികളും

Source: Public Domain
അഡ്‌ലൈഡിലെ ആഷ്‌ഫോര്‍ഡ് മേഖലയില്‍ ഇന്ത്യന്‍ വംശജരുടെ വീടുകള്‍ ലക്ഷ്യമിട്ട് മോഷണം പതിവാകുന്നു. നവംബര്‍ മാസത്തിന്റെ അവസാന ദിവസങ്ങളില്‍ മാത്രം അഞ്ചു മലയാളികളുടെ വീടുകളിലാണ് കവര്‍ച്ച നടന്നത്. ഇതോടെ ഭീതിയില്‍ കഴിയുകയാണ് ഇവിടെയുള്ളവര്‍. കവര്‍ച്ചക്കിരയായ മലയാളികള്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.
Share