ദേശീയ ഗാനരചനാ മത്സരത്തിൽ മലയാളി ബാലികക്ക് ഒന്നാം സ്ഥാനം

Source: Supplied by Deepak Mani
ഓസ്‌ട്രേലിയൻ ചിൽഡ്രൻസ് മ്യുസിക് ഫൗണ്ടേഷൻ സംഘടിപ്പിച്ച ദേശീയ ഗാനരചനാ മത്സരത്തിൽ മൂന്നാം ഗ്രേഡ് മുതൽ നാലാം ഗ്രേഡ് വരെയുള്ള വിഭാഗത്തിൽ മലയാളി ബാലിക ത്രിദേവ്യ ദീപക് ഒന്നാം സ്ഥാനം സ്വന്തമാക്കി. ഗാനമെഴുതാൻ ലഭിച്ച പ്രചോദനത്തെക്കുറിച്ച് ത്രിദേവ്യ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share