Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

BTS മാതൃകയില്‍ പെണ്‍കുട്ടികളുടെ ആഗോള സംഗീത ബാന്റ്: അംഗത്വത്തിന് അരികില്‍ ഓസ്‌ട്രേലിയന്‍ മലയാളിയും

Australian Malayalee girl Ezrela Abraham in the final rounds of Global Girls Group

ലോകപ്രശസ്ത കൊറിയന്‍ പോപ്പ് ബാന്റുകളായ BTSന്റെയും, ബ്ലാക്ക് പിങ്കിന്റെയും മാതൃകയില്‍ ആഗോളതലത്തില്‍ പെണ്‍കുട്ടികള്‍ക്കായി സംഗീത ബാന്റ് രൂപീകരിക്കുന്നു. BTSന്റെ ഉടമകളായ ഹൈബും, ജെഫന്‍ റെക്കോര്‍ഡ്‌സും രൂപീകരിക്കുന്ന ഈ ബാന്റില്‍ അംഗമാകാനുള്ള പട്ടികയില്‍ അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ് ഒരു ഓസ്‌ട്രേലിയന്‍ മലയാളി പെണ്‍കുട്ടി. NSW സ്വദേശിയായ എസ്രെല എബ്രഹാമിന്റെ ഈ നേട്ടത്തെക്കുറിച്ച് അച്ഛന്‍ റോഷന്‍ എബ്രഹാം സംസാരിക്കുന്നത് കേള്‍ക്കാം.

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

ലോകപ്രശസ്ത കൊറിയന്‍ പോപ്പ് ബാന്റുകളായ BTSന്റെയും, ബ്ലാക്ക് പിങ്കിന്റെയും മാതൃകയില്‍ ആഗോളതലത്തില്‍ പെണ്‍കുട്ടികള്‍ക്കായി സംഗീത ബാന്റ് രൂപീകരിക്കുന്നു. BTSന്റെ ഉടമകളായ ഹൈബും, ജെഫന്‍ റെക്കോര്‍ഡ്‌സും രൂപീകരിക്കുന്ന ഈ ബാന്റില്‍ അംഗമാകാനുള്ള പട്ടികയില്‍ അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ് ഒരു ഓസ്‌ട്രേലിയന്‍ മലയാളി പെണ്‍കുട്ടി. NSW സ്വദേശിയായ എസ്രെല എബ്രഹാമിന്റെ ഈ നേട്ടത്തെക്കുറിച്ച് അച്ഛന്‍ റോഷന്‍ എബ്രഹാം സംസാരിക്കുന്നത് കേള്‍ക്കാം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now