ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ് തുടങ്ങിയ കായിക ഇനങ്ങളിൽ നിന്നും വ്യത്യസ്തമായി ജൊവാൻ സ്ക്വാഷ് തെരഞ്ഞെടുക്കുവാനുള്ള കാരണത്തെക്കുറിച്ച് ജോവാന്റെ പിതാവ് അനിൽ ജോസഫ് എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നു.

Source: Supplied
കൂടാതെ, ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് കായിക വിനോദങ്ങളിൽ പരിശീലനം നൽകുന്നത് ഭാവിയിൽ ഗുണ ചെയ്യുമെന്നും അനിൽ ചൂണ്ടിക്കാട്ടുന്നു.