ലേക് മക്വാറീ കൗണ്‍സിലിന്റെ യംഗ് സിറ്റിസണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം മലയാളി വിദ്യാര്‍ത്ഥിനിക്ക്

Source: Supplied
ന്യൂ സൗത്ത് വെയില്‍സിലെ ലേക് മക്വാറീ കൗണ്‍സിലില്‍ ഓസ്‌ട്രേലിയ ഡേയോടനുബന്ധിച്ചുള്ള യംഗ് സിറ്റിസണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം മലയാളി വിദ്യാര്‍ത്ഥിനിക്ക്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ടെസാ ശങ്കുരിക്കലിനാണ് പുരസ്‌കാരം കിട്ടിയത്. ന്യൂസ് സൗത്ത് വെയില്‍സ് യൂത്ത് പാര്‍ലമെന്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ടെസ, പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ച് എസ് ബി എസ് മലയാളവുമായി സംസാരിച്ചത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share