ഇംഗ്ലീഷ് ചലച്ചിത്രരംഗത്ത് പുതിയൊരു മലയാളി കൈയൊപ്പ്...

Paul Joe Johnny
സമൂഹത്തിന്റെ ഏതെല്ലാം മേഖലകളിലാണ് ഓസ്‌ട്രേലിയന്‍ മലയാളികള്‍ കൈവച്ച് വിജയിപ്പിക്കുന്നത്!!! ഓസ്‌ട്രേലിയയില്‍ ഇംഗ്ലീഷ് സിനിമാരംഗത്തേക്ക് ചുവടുവച്ചിരിക്കുന്ന ഒരു യുവ മലയാളിയെ പരിചയപ്പെടുത്തുകയാണ് എസ് ബി എസ് മലയാളം റേഡിയോ. പോള്‍ ജോ ജോണി. ഇംഗ്ലീഷ് സിനിമാ മേഖലയിലേക്കുള്ള വഴികളെക്കുറിച്ചും പുതിയ സിനിമയെക്കുറിച്ചും എസ് ബി എസ് മലയാളത്തിന്റെ സിഡ്‌നി സ്റ്റുഡിയോയില്‍ പോള്‍ ജോ ജോണിയുമായി നടത്തിയ അഭിമുഖം. (കൂടുതല്‍ മലയാളി പ്രതിഭകളെ പരിചയപ്പെടാനും, നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കാനും, എസ് ബി എസ് മലയാളത്തിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക. www.facebook.com/SBSMalayalam)
Share