ഇറ്റലിയിലും അമേരിക്കയിലും പിഴച്ചതെന്ത്? അനുഭവം പങ്ക് വച്ച് ആരോഗ്യ മേഖലയിലെ മലയാളികൾ

News

Workers build a makeshift morgue outside of Bellevue Hospital in New York City.The COVID-19 outbreak in New York City has quickly overwhelmed local hospitals Source: Ron Adar / SOPA Images/Sipa USA

കൊറോണവൈറസ് ഓരോ ദിവസവും നിരവധി പേരുടെ മരണത്തിന് കാരണമായിക്കൊണ്ടിരിക്കുന്ന ഇറ്റലിയിലെയും അമേരിക്കയിലെയും അവസ്ഥയെക്കുറിച്ച് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന മലയാളികൾ എസ് ബി എസ് മലയാളത്തോട് വിവരിച്ചു.


ആദ്യം ചൈനയിൽ രൂക്ഷമായി ബാധിച്ച കൊറോണവൈറസ് ഇപ്പോൾ ഏറ്റവും രൂക്ഷമായിരിക്കുന്നത് യൂറോപ്പിലും അമേരിക്കയിലുമാണ്.

ഇറ്റലിയിൽ പതിനായിരത്തിലധികം ആളുകൾ ഇതിനകം കൊറോണവൈറസ് രോഗബാധ മൂലം മരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

അമേരിക്കയിൽ ഒരു ലക്ഷത്തിലധികം ആളുകളിൽ രോഗബാധ സ്ഥിരീകരിക്കുകയും മൂവായിരത്തിലധികം മരണങ്ങളും ഉണ്ടായിട്ടുണ്ട്.

കോവിഡ്-19 രോഗബാധ രൂക്ഷമായിരിക്കുന്ന ഈ രാജ്യങ്ങളിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന മലയാളികളുടെ അനുഭവങ്ങൾ എസ് ബി എസ് മലയാളം തേടി.

ഇറ്റലിയിൽ ഏറ്റവും കൂടുതൽ രോഗബാധയുള്ള ലൊംബാർഡിയിലെ മിലാനിൽ നേഴ്‌സായി ജോലി ചെയ്യുന്ന ജിക്കു ജോർജ് വർഗീസും ന്യൂയോർക്കിലെ ആശുപത്രിയിൽ നേഴ്‌സ് പ്രാക്റ്റീഷനർ ആയ ലീല കുരിയനും വിവരിക്കുന്നു.


കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട ഓസ്ട്രേലിയയിലെ എല്ലാ വാർത്തകളും ഇവിടെ വായിക്കാം.

 

People in Australia must stay at least 1.5 metres away from others and gatherings are limited to two people unless you are with your family or household.

 

If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.

If you are struggling to breathe or experiencing a medical emergency, call 000.


 


Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now