യുക്രൈനിന്റെ പല ഭാഗങ്ങളിലും റഷ്യൻ സേന ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രൈൻ ജനത ആശങ്കയിലാണ്. യുക്രൈനിന്റെ തലസ്ഥാനമായ കീവിൽ 29 വർഷമായി താമസിക്കുന്ന ഡോക്ടർ സീമേഷ് സാഹചര്യം വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share

Published
Updated
By Delys Paul
Source: SBS
Share this with family and friends



