മലയാളി നയിക്കുന്ന മെൽബൺ റെനെഗേഡ്സ് മൾട്ടികൾച്ചറൽ ടീം

Source: Supplied
മെൽബൺ റെനെഗേഡ്സ് മൾട്ടികൾച്ചറൽ ടീമിൽ രണ്ടു മലയാളികളാണുള്ളത്. ടീമിനെ നയിക്കുന്ന റയാൻ നൈനാൻ കൂടാതെ ടീമിൽ ഇടം നേടിയത് അക്ഷയ് കോടോത്താണ്. റയാൻ നൈനാന്റെ നേതൃത്വത്തിലുള്ള ടീം ഈ മാസം വിവിധ ടൂർണമെന്റുകളിൽ പങ്കെടുക്കുന്നുണ്ട്. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. Melbourne Renegades multicultural team captain Ryan Ninan (right) and wicket keeper Akshay Kodoth in the picture above.
Share