വിക്ടോറിയൻ സർക്കാരിന്റെ രാജ്യാന്തര വിദ്യാഭ്യാസ പുരസ്കാരം മലയാളിയുടെ സ്ഥാപനത്തിന്

Credit: Bijo Kunnumpurath
വിക്ടോറിയൻ സർക്കാറിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ അവാർഡ് 2021-22 മെൽബൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായ IHNA സ്വന്തമാക്കി. നഴ്‌സിംഗ് രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന IHNAയുടെ CEO ബിജോ കുന്നുംപുറത്ത് നേട്ടത്തെക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share