"മാനസികമായി തളർന്നു പോയ ദിവസങ്ങൾ": ഡൽഹി ആശുപത്രിയിലെ നിസ്സഹായാവസ്ഥ പങ്കുവച്ച് മലയാളി നഴ്സ്

Malayalee nurse in Delhi shares experience of COVID situation in India Source: Supplied/Shani T Mathew
ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ് ദുരന്തം വിതച്ചത് നെഞ്ചിടിപ്പോടെയാണ് നമ്മൾ വാർത്തകളിലൂടെ കണ്ടറിഞ്ഞത്. ഇത് നേരിട്ട് അനുഭവിച്ച ഡൽഹിയിലുള്ള ഒരു മലയാളി നഴ്‌സാണ് ഷാനി ടി മാത്യു. കൊവിഡ് ബാധ രൂക്ഷമായ ഡൽഹിയിലെ ഒരു ആശുപത്രിയിൽ നഴ്‌സായ ഷാനി, അവിടെ നേരിൽ കണ്ട അനുഭവങ്ങൾ എസ് ബി എസ് മലയാളത്തോട് പങ്കുവച്ചത് കേൾക്കാം...
Share