സിഡ്‌നിയില്‍ ഒരു മലയാളി ഒളിംപ്യന്‍ (രണ്ടാം ഭാഗം)
Courtesy of Chitra
മലയാളികളുടെ അഭിമാനവും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ ഒളിംപ്യന്‍ചിത്ര കെ സോമന്‍ഓസ്‌ട്രേലിയന്‍ജീവിതത്തെക്കുറിച്ചാണ് എസ് ബി എസ് മലയാളവുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗത്ത് സംസാരിച്ചത്. കായികരംഗത്തെ ഭാവി പദ്ധതികളെക്കുറിച്ചും, ഓസ്‌ട്രേലിയയിലെ മലയാളിക്കുട്ടികള്‍ക്കായി എന്തു ചെയ്യാന്‍കഴിയുമെന്നും ചിത്ര വിശദീകരിക്കുന്നു. അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തില്‍...
Share