ഭൗതികശാസ്ത്ര നേട്ടങ്ങൾക്ക് വിശിഷ്ട ഫെലോഷിപ്പ് നേടി ഓസ്‌ട്രേലിയൻ മലയാളി ശാസ്ത്രജ്ഞ

Source: Supplied
ശാസ്ത്ര വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സിന്റെ ഫെലോഷിപ്പ് നേടിയിരിക്കുകയാണ് മലയാളിയായ ഡോ. മരിയ പറപ്പിള്ളി. ശാസ്ത്രരംഗത്തേക്ക് കടന്നുവരാന്‍ പെണ്‍കുട്ടികള്‍ക്ക് വഴികാട്ടിയാകുന്ന ഡോ. മരിയ പറപ്പിള്ളിക്ക് മുമ്പും നിരവധി പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഈ ഫെല്ലോഷിപ്പിനെക്കുറിച്ച് വിശദീകരിക്കുകയാണ് ഡോ. മരിയ. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share