ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി മലയാളി കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. സൗത്ത് ഓസ്ട്രേലിയ, വെസ്റ്റേൺ, ഓസ്ട്രേലിയ, ക്വീൻസ്ലാൻറ് തുടങ്ങിയ സംസ്ഥാനങ്ങളെയും നോർതേൺ ടെറിട്ടറിയെയും പ്രതിനിധീകരിച്ചാണ് ഇവർ കളിക്കളത്തിൽ ഇറങ്ങിയത്.
ഓസ്‌ട്രേലിയന്‍ ബാഡ്മിന്റനില്‍ ഉയരുമോ മലയാളിപ്പെരുമ? U-15 ല്‍ ശ്രദ്ധേയരായി മലയാളി കുട്ടികള്‍

Source: Supplied
ബ്രിസ്‌ബൈനിൽ നടന്ന U-15 ദേശീയ ബാഡ്മിന്റൺ മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ആറ് മലയാളി കുട്ടികളാണ് പങ്കെടുത്തത്. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.
Share