ഹോട്ടൽ ജോലിക്ക് ആളെ കിട്ടാനില്ല; തൊഴിലാളി ക്ഷാമത്തിൽ വലഞ്ഞ് ഓസ്ട്രേലിയയിലെ റെസ്റ്റോറന്റ് മേഖല

representational Image. Source: EyeEm: Getty Images
ഓസ്ട്രേലിയയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലുടനീളം അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം ഇന്ത്യൻ റെസ്റ്റോറന്റുകളുടെ പ്രവർത്തനത്തെ എങ്ങനെയാണ് ബാധിച്ചിരിക്കുന്നതെന്ന് ചില മലയാളി റെസ്റ്റോറന്റ് ഉടമകൾ പറയുന്നത് കേൾക്കാം.
Share