ഫലപ്രാപ്തി കൂടിയ കോവിഡ് വാക്‌സിനുകൾ വികസിപ്പിക്കാനായി മലയാളി ശാസ്‌ത്രജ്ഞന്റെ ഗണിതശാസ്ത്ര മോഡലിംഗ്

Source: Supplied by Dr Pranesh Padmanabhan
വിവിധ കൊവിഡ് വാക്‌സിനുകൾ ഫലപ്രദമാകുന്നതിൽ ഏതെല്ലാം ഘടകങ്ങളാണ് പ്രധാന പങ്കുവഹിക്കുന്നത് എന്ന് വിലയിരുത്തുന്ന പുതിയ മോഡലിംഗ് വികസിപ്പിച്ചിരിക്കുയാണ് ക്വീൻസ്ലാൻറ് സർവകലാശാലയിലെ ബ്രെയിൻ ഇൻസ്റ്റിറ്റൂട്ടിൽ ഗവേഷകനായ മലയാളി ശാസ്ത്രജ്ഞൻ ഡോ പ്രണീഷ് പദ്മനാഭൻ ഉൾപ്പെട്ട സംഘം. ഈ മോഡലിംഗ് എങ്ങനെ മെച്ചപ്പെട്ട വാക്‌സിനുകൾ വികസിപ്പിക്കുന്നതിന് സഹായിക്കും എന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share