ന്യൂ സൗത്ത് വെയിൽസിൽ ജോലിക്കുപോകവേ ഇരച്ചു വന്ന വെള്ളപ്പാച്ചിലിൽ കാറിനുള്ളിൽ അകപ്പെട്ടുപോയ ന്യൂ കാസിലിലുള്ള അനിത പോൾ എസ് ബി എസ് മലയാളത്തോട് അനുഭവം പങ്കുവയ്ക്കുന്നത് കേൾക്കാം.
Share

Published
By Salvi Manish
Source: SBS
Share this with family and friends



