അഡ്‍ലൈഡിന്റെ സ്റ്റുഡന്റ് അംബാസഡറായി മലയാളി വിദ്യാർത്ഥികളും; സ്റ്റുഡൻറ് അംബാസഡറായാലുള്ള ഗുണങ്ങൾ എന്തെല്ലാം

Australia supports Sri Lanka to become a centre of higher education in the South Asian region Source: AAP
അഡ്‍ലൈഡിലെ യൂണിവേഴ്സിറ്റികളിലേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള പദ്ധതിയിൽ ഏഴ് ഇന്ത്യൻ വിദ്യാർത്ഥികളെ സ്റ്റുഡന്റ് അംബാസഡർമാരായി തെരഞ്ഞെടുത്തു. ഇതിലൊരാളായ നിഖിൽ സാം ഫിലിപ്പ് സ്റ്റുഡന്റ് അംബാസഡറുടെ ചുമതലകൾ എന്താണ് എന്ന് വിവരിക്കുന്നു.
Share