യാത്രാ നിയന്ത്രണങ്ങൾ വിവാഹം മുടക്കുന്നു; നിശ്ചയിച്ച വിവാഹം പല തവണ മാറ്റേണ്ടി വന്നതിനെക്കുറിച്ച് മലയാളി വിദ്യാർത്ഥികൾ

Source: Getty Images/Navaneeth
യാത്രാ നിയന്ത്രണങ്ങൾ മൂലം നിശ്ചയിച്ചുറപ്പിച്ച വിവാഹം മാറ്റിവെക്കെണ്ടി വന്ന നിരവധി അന്താരാഷ്ട്രവിദ്യാർത്ഥികൾ ഓസ്ട്രേലിയയിലുണ്ട്. നിരവധി തവണ മാറ്റി വെക്കേണ്ടിവന്ന വിവാഹത്തെകുറിച്ചും, അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെപറ്റിയും മലയാളി വിദ്യാർത്ഥികൾ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും.
Share