'എത്രയും വേഗം ഇവിടെ നിന്ന് രക്ഷപ്പെടണം': വുഹാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികൾ

Source: Supplied
പകർച്ചവ്യാധിയായ കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽ നിരവധി മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്. വുഹാനിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ ഒരു മലയാളി വിദ്യാർത്ഥിനിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ കുടുങ്ങിക്കിടക്കുന്ന വുഹാൻ യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ രണ്ട് വിദ്യാർത്ഥികളുമായി എസ് ബി എസ് മലയാളം സംസാരിച്ചത് കേൾക്കാം ..
Share