ഹോബാർട്ടിൽ വംശീയ അതിക്രമം പതിവാകുന്നുവെന്ന് ആക്രമണത്തിനിരയായ മലയാളി

Source: Supplied
ഹോബാർട്ടിൽ ഒരുസംഘം യുവാക്കളുടെ ആക്രമണത്തിന് ഇരയായ മലയാളി ടാക്സി ഡ്രൈവർ ലീമാക്സ്, വംശീയ അതിക്രമമായിരുന്നു അതെന്ന് ചൂണ്ടിക്കാട്ടി കേസ് നൽകിയിരിക്കുകയാണ്. നഗരത്തിൽ ടാക്സി ഡ്രൈവർമാർക്കും മറ്റുമെതിരെയുള്ള വംശീയ അതിക്രമം പതിവാകുന്നു എന്ന് ലീമാക്സ് പറയുന്നു. ഒരാഴ്ചക്കുള്ളിൽ രണ്ടാമത്തെ ആക്രമണമാണ് തനിക്കെതിരെയെന്നും അദ്ദേഹം പറഞ്ഞു. ലീമാക്സുമായി എസ് ബി എസ് മലയാളം സംസാരിച്ചത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും..
Share