ഓസ്‌ട്രേലിയയിലെ മികച്ച അധ്യാപകനുള്ള പുരസ്കാരവുമായി മലയാളി

best award for teaching

Source: Supplied/Dr Ramadas Narayanan

യൂണിവേഴ്സിറ്റിസ് ഓഫ് ഓസ്ട്രേലിയയുടെ മികച്ച അധ്യാപകനുള്ള ഓസ്ട്രേലിയൻ അവാർഡ് ഫോർ യൂണിവേഴ്സിറ്റി ടീച്ചിംഗ് സൈറ്റേഷൻ എന്ന ദേശീയ പുരസ്‌കാരം ലഭിച്ചിരിക്കുകയാണ് ബ്രിസ്‌ബൈൻ മലയാളിയായ ഡോ രാമദാസ് നാരായണന്. സെൻട്രൽ ക്വീൻസ്ലാൻറ് യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിംഗ് അധ്യാപകനായ ഡോ രാമദാസ്, അവാർഡിനെക്കുറിച്ചും ഓസ്‌ട്രേലിയയിൽ യൂണിവേഴ്സിറ്റി അധ്യാപനത്തിന്റെ വെല്ലുവിളികളെക്കുറിച്ചും സംസാരിക്കുന്നത് കേൾക്കാം...



Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now