ക്രിസ്ത്മസ് ആഘോഷനിറവില്‍ ഓസ്‌ട്രേലിയന്‍ മലയാളി..
From the Christmas celebration of Darwin Malayalee Association
ക്രിസ്ത്മസ്-പുതുവത്സരാഘോഷങ്ങളുടെ തിരക്കിലാണ് ഓസ്‌ട്രേലിയന്‍മലയാളികള്‍. ഈ ആഘോഷങ്ങള്‍ശ്രോതാക്കളിലേക്കെത്തിക്കുകയാണ് ഓസ്‌ട്രേലിയയിലെ ഔദ്യോഗിക ദേശീയ മലയാളം റേഡിയോ പ്രക്ഷേപണമായ എസ് ബി എസ് മലയാളം. വിവിധ ഓസ്‌ട്രേലിയന്‍നഗരങ്ങളിലെ ക്രിസ്ത്മസ് ആഘോഷത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇവിടെ കേള്‍ക്കുക.
Share