പഠനകാലത്ത് ലോകം കണ്ടറിയാനായി ഓസ്‌ട്രേലിയന്‍ മലയാളിയുവത്വം

Basil and Shilpa during their overseas trips
യാത്രകള്‍ ഹരമാക്കിയവരാണ് ഓസ്‌ട്രേലിയക്കാര്‍. ഈ ഓസ്‌ട്രേലിയന്‍ രീതി തന്നെയാണ് ഇവിടെ വളര്‍ന്നുവരുന്ന പുതിയ തലമുറയിലെ മലയാളികളിലും പലരും പിന്തുടരുന്നത്. പഠനത്തിന്റെ ഇടവേളകളില്‍ ലോകം ചുറ്റാന്‍ പോകുക. സുഹൃത്തുക്കള്‍ക്കൊപ്പമോ, ഒറ്റയ്‌ക്കോ ഉള്ള ഈ ദേശാടനത്തിന് ഇവര്‍ എങ്ങനെയൊക്കെയാണ് തയ്യാറെടുക്കുന്നതെന്നും, ഇവരുടെ അച്ഛനമ്മമാര്‍ എങ്ങനെ അതിനെ കാണുന്നുവെന്നും കേട്ടറിയാം. മുകളിലെ പ്ലേയറില്‍ നിന്ന് റിപ്പോര്‍ട്ട് കേള്‍ക്കുക...
Share