വയോജന പരിപാലനത്തിലും മലയാളിത്തിളക്കം
Launch in an aged care centre
ആതുരസേവനരംഗത്തും സാമൂഹ്യസേവനത്തിലും എന്നും മുന്നിലാണ് മലയാളികള്‍. ഓസ്‌ട്രേലിയയില്‍വയോജനപരിപാലന രംഗത്തും സ്ഥിതി മറിച്ചല്ല. പ്രായമായവര്‍ക്കായി സംരക്ഷണകേന്ദ്രങ്ങള്‍നടത്തുന്ന മലയാളികളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്
Share