SKIP TO MAIN CONTENT

"വീടുവിട്ടുപോയത് കുഞ്ഞുമക്കളെയും കൈയിലെടുത്ത്": NSW, ക്വീൻസ്ലാന്റ് പ്രളയത്തിൽപ്പെട്ട് നിരവധി മലയാളി കുടുംബങ്ങൾ

News
Flooding occurs in the town of Lismore, northeastern New South Wales, Monday, February 28, 2022. Source: AAP

ക്വീൻസ്ലാന്റിലും NSWലും രൂക്ഷമാകുന്ന വെള്ളപ്പൊക്കത്തിൽപ്പെട്ട പതിനായിരക്കണക്കിന് പേരെയാണ് ഒഴിപ്പിച്ചിരിക്കുന്നത്. ഇതിൽ നിരവധി മലയാളി കുടുംബങ്ങളുമുണ്ട്. എസ് ബി എസ് മലയാളം ബന്ധപ്പെട്ടപ്പോൾ സംസാരിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു പലരും. നാലു മക്കളെയും കൊണ്ട് സുരക്ഷിത താവളത്തിലേക്ക് മാറേണ്ടിവന്ന സാഹചര്യം ബ്രിസ്ബൈനിലെ ടാറിംഗയിലുള്ള ഡെൽവി പറമ്പൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

ക്വീൻസ്ലാന്റിലും NSWലും രൂക്ഷമാകുന്ന വെള്ളപ്പൊക്കത്തിൽപ്പെട്ട പതിനായിരക്കണക്കിന് പേരെയാണ് ഒഴിപ്പിച്ചിരിക്കുന്നത്. ഇതിൽ നിരവധി മലയാളി കുടുംബങ്ങളുമുണ്ട്. എസ് ബി എസ് മലയാളം ബന്ധപ്പെട്ടപ്പോൾ സംസാരിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു പലരും. നാലു മക്കളെയും കൊണ്ട് സുരക്ഷിത താവളത്തിലേക്ക് മാറേണ്ടിവന്ന സാഹചര്യം ബ്രിസ്ബൈനിലെ ടാറിംഗയിലുള്ള ഡെൽവി പറമ്പൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now