ഓസ്‌ട്രേലിയന്‍ മലയാളിയുടെ മദ്യപാനശീലം...
Prayitno / Flickr
കേരളത്തെക്കുറിച്ച് അടുത്തിടെ എ ബി സിയില്‍ ഒരു വാര്‍ത്ത വന്നിരുന്നു. അത്ര സന്തോഷിക്കാനുള്ള വാര്‍ത്തയൊന്നുമല്ല. കേരളത്തില്‍ മദ്യപാനശീലവും അതുമൂലമുള്ള അക്രമങ്ങളും കൂടുന്നു എന്നായിരുന്നു ആ വാര്‍ത്ത. മലയാളിയുടെ മദ്യപാനശീലം വാര്‍ത്തയായിത്തുടങ്ങിയിട്ട് കുറച്ചുകാലമായി. പക്ഷേ ഇതു കേരളത്തില്‍ മാത്രമേയുള്ളോ, അതോ ഓസ്‌ട്രേലിയയിലെത്തുമ്പോഴും മലയാളികള്‍ ഇതേ ശീലം തുടരുന്നുണ്ടോ? ഇക്കാര്യം അന്വേഷിക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ (ഈ വിഷയത്തില്‍ ശ്രോതാക്കള്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം. www.sbs.com.au/malayalam എന്ന വെബ്‌സൈറ്റിലോ, www.facebook.com/SBSMalayalam എന്ന ഫേസ്ബുക്ക് പേജിലോ നിങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.)
Share