നാശം വിതച്ച് ഡെബ്ബി ചുഴലിക്കാറ്റ്: ദുരിതത്തിലാണ്ട് മലയാളികളും

Flood water blocks the road between Airlie Beach and Proserpine Source: AAP
കഴിഞ്ഞ ദിവസങ്ങളിൽ ക്വീൻസ്ലാൻഡിൽ ആഞ്ഞടിച്ച ഡെബ്ബി ചുഴലിക്കാറ്റ് കനത്ത നാശ നഷ്ടമാണ് വിതച്ചത്. ഡെബ്ബി കനത്ത നാശം വിതച്ച മക്കായി, വിറ്റ്സൺഡേ മേഖലയിലെ പ്രോസർപൈൻ, ടൗൺസ്‌വിൽ എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന ചില മലയാളികളുമായി എസ് ബി എസ് മലയാളം സംസാരിച്ചു. ഈ ദിവസങ്ങളിൽ അവർ നേരിട്ട ദുരിതങ്ങൾ അവർ തന്നെ പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share