പ്രതീക്ഷയും ഭീതിയും മാറിമറയുന്ന കൊവിഡ് സാഹചര്യം; വിവിധ രാജ്യങ്ങളിലെ മലയാളികൾ വിവരിക്കുന്നു

A unconscious patients at Bichat Hospital, AP-HP, in Paris (left). Children attending prayer Light Home Of Jerusalem in Johannesburg. Source: AAP Image/AP Photo/Lewis Joly, AAP Image/Manash Das/Sipa USA
ഓസ്‌ട്രേലിയയിലെ കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമായത് കാരണം ജീവിതം ഒരു പരിധി വരെ സാധാരണ നിലയിലാണ്. എന്നാൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാണ്. വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുള്ള മലയാളികളുടെ സാഹചര്യം അറിയാൻ പ്രവാസി മലയാളികളിൽ ചിലരുമായി എസ് ബി എസ് മലയാളം സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share