വിക്ടോറിയയിലെ വെള്ളപ്പൊക്കത്തിൽ വീടൊഴിയേണ്ടി വന്നത് നിരവധി മലയാളികൾക്കും; അനുഭവം പങ്കുവച്ച് ഷെപ്പർട്ടൻ മലയാളികൾ

Shepparton Floods Credit: Albin Thomas/Vimal Varghese
വിക്ടോറിയയിൽ ആയിരകണക്കിന് ആളുകളാണ് പ്രളയബാധിത മേഖലകളിൽ വീടൊഴിഞ്ഞ് സുരക്ഷിതമായ താവളങ്ങൾ തേടിയിരിക്കുന്നത്. ഷെപ്പർട്ടനിലുള്ള ചില മലയാളികൾ സാഹചര്യം വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



