ഓസ്‌ട്രേലിയയുടെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും പുതിയ ബിസിനസ് തുടങ്ങുന്നവർ കൂടുന്നതായാണ് റിപ്പോർട്ട്. പല മലയാളികളും ഇതിൽ ഉൾപ്പെടുന്നു. ഇവരിൽ ചിലരുമായി എസ് ബി എസ് മലയാളം സംസാരിക്കുന്നു.
Share

Published
Updated
By Delys Paul
Source: SBS
Share this with family and friends



