കൊവിഡ് പരിശോധന: കേരള സർക്കാരിന്റെ തീരുമാനത്തോട് യോജിച്ചും എതിർത്തും പ്രവാസികൾ

Source: Getty Images
കേരളത്തിലേക്ക് മടങ്ങിവരാൻ ഉദ്ദേശിക്കുന്ന പ്രവാസികൾ യാത്രക്ക് മുൻപ് കോവിഡ് രോഗ പരിശോധനാ സർട്ടിഫിക്കറ്റ് നൽകണമെന്ന കേരള സർക്കാർ തിരുമാനം വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. ഈ വിഷയത്തിൽ ചില ഓസ്‌ട്രേലിയൻ മലയാളികളുടെയും ഗൾഫിൽ നിന്ന് യാത്രക്കൊരുങ്ങുന്നവരുടെയും അഭിപ്രായങ്ങൾ കേൾക്കാം.
Share