വരുമോ, മലയാള സിനിമയില്‍ വീണ്ടുമൊരു 'മഞ്ജു' കാലം?
Manju Warrier
മലയാള സിനിമാരംഗം കഴിഞ്ഞ കുറേക്കാലമായി ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് മഞ്ജു വാര്യരുടെ തിരിച്ചുവരവ്. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു രഞ്ജിത്-മോഹന്‍ലാര്‍ചിത്രത്തിലൂടെ തിരിച്ചുവരുന്ന മഞ്ജുവാര്യര്‍ക്കായി ഒട്ടേറെ ആരാധകര്‍കാത്തിരിക്കുന്നു. വാര്‍ത്താചാനലുകളിലും ഓണ്‍ലൈന്‍മാധ്യമങ്ങളിലുമെല്ലാം ഇത് പ്രധാന വാര്‍ത്ത പോലുമാകുന്നു. പക്ഷേ, ഇത് ഇത്രയധികം കൊട്ടി ഘോഷിക്കേണ്ട കാര്യമുണ്ടോ? തിരിച്ചുവരവില്‍ആ പഴയ മികവ് പുലര്‍ത്താന്‍മഞ്ജു വാര്യര്‍ക്ക് കഴിയുമോ? ഓസ്‌ട്രേലിയയിലെ മലയാള സിനിമാപ്രേമികള്‍പറയുന്നു..
Share