ഓസ്ട്രേലിൻ വിസകൾ ലഭിക്കുന്നതിനുള്ള കാലതാമസം പരിഹരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കണ്ടു തുടങ്ങി. വിവിധ വിസകൾ അനുവദിക്കുന്നതിനുള്ള ശരാശരി സമയപരിധി കുറഞ്ഞതായി ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഏതെല്ലാം വിസകളാണ് അതിവേഗം അനുവദിക്കുന്നത് എന്ന് കേൾക്കാം.