കൊവിഡ് കാലത്ത് 23% രാജ്യാന്തരവിദ്യാർത്ഥികളും വംശീയവിവേചനം നേരിടുന്നതായി സർവേ

Source: AAP
കൊറോണവൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തൊഴിൽ പ്രതിസന്ധി നേരിടുന്നതിനൊപ്പം രാജ്യാന്തര വിദ്യാർത്ഥികൾ വംശീയ വിവേചനത്തിന് ഇരയാകുന്നുവെന്ന് പഠനം. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share