കൊറോണമൂലമുള്ള തൊഴിൽ പ്രതിസന്ധി: സ്വയം തൊഴിൽ ഉപജീവനമാർഗമാക്കി നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികൾ

Source: Getty Images/MIND_AND_I
തൊഴിൽ നഷ്ടമായ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ പലരും ഉപജീവനത്തിനായി പല മാർഗങ്ങൾ കണ്ടെത്തുകയാണ്. നിരവധി വിദ്യാർത്ഥികൾ സ്വയം തൊഴിൽ ഉപജീവനമാർഗമാക്കുന്നതിനെക്കുറിച്ചാണ് എസ് ബി എസ് മലയാളം പരിശോധിക്കുന്നത്.
Share