เดธเตโ€Œเด•เต‚เดณเดŸเด•เตเด•เดฟเดฒเตเดฒเต†เดจเตเดจเต เดธเดฐเตโ€เด•เตเด•เดพเดฐเตโ€; เดฎเด•เตเด•เดณเต† เดตเต€เดŸเตเดŸเดฟเดฒเดฟเดฐเตเดคเตเดคเดฟ เดฎเดพเดคเดพเดชเดฟเดคเดพเด•เตเด•เดณเตโ€: เดจเดฟเด™เตเด™เดณเตเดŸเต† เด…เดญเดฟเดชเตเดฐเดพเดฏเด‚ เดŽเดจเตเดคเดพเดฃเต?

Many parents decided to keep kids home

Source: Renju Abraham

เด•เตŠเดฑเต‹เดฃเดตเตˆเดฑเดธเต เดฌเดพเดง เดฐเต‚เด•เตเดทเดฎเดพเดฏเดฟเดŸเตเดŸเตเด‚ เดธเตโ€Œเด•เต‚เดณเตเด•เดณเตโ€ เด…เดŸเดฏเตโ€Œเด•เตเด•เต‡เดฃเตเดŸเดคเดฟเดฒเตเดฒ เดŽเดจเตเดจ เดซเต†เดกเดฑเดฒเตโ€ เดธเดฐเตโ€เด•เตเด•เดพเดฐเตโ€ เดคเต€เดฐเตเดฎเดพเดจเดคเตเดคเดฟเดจเต†เดคเดฟเดฐเต† เดฐเต‚เด•เตเดทเดฎเดพเดฏ เดตเดฟเดฎเดฐเตโ€เดถเดจเดฎเดพเดฃเต เดชเดฒ เดฎเดพเดคเดพเดชเดฟเดคเดพเด•เตเด•เดณเตเด‚ เด‰เดฏเดฐเตโ€เดคเตเดคเตเดจเตเดจเดคเต.


കുട്ടികള്‍ക്ക് വൈറസ് വലിയ തോതിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നും, അതിനാല്‍ ഇപ്പോള്‍ സ്‌കൂളുള്‍ അടച്ചിടണ്ട എന്നുമാണ് സര്‍ക്കാര്‍ നിലപാട്.

മാത്രമല്ല, ഏറെക്കാലം സ്‌കൂള്‍ അടച്ചിടേണ്ടി വന്നാല്‍ അത് നിരവധി പേര്‍ക്ക് തൊഴില് നഷ്ടമാകുന്നത് ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, പരസ്പരം അകലം പാലിക്കുന്നതുപോലുള്ള ശുചിത്വ മാര്‍ഗ്ഗങ്ങള്‍ സ്‌കൂളുകളില്‍ പ്രായോഗികമല്ലെന്നും, കുട്ടികളിലൂടെ പ്രായമേറിയവരിലേക്കും രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് എതിര്‍ വാദം.

പല രക്ഷിതാക്കളും സര്ക്കാര്‍ നിര്‍ദ്ദേശം മറികടന്നും മക്കളെ വീട്ടിലിരുത്തുകയാണ്. ചിലര്‍ കുട്ടികളുടെ ആരോഗ്യകാര്യത്തിലെ വ്യക്തമായ ആശങ്കകള്‍ കൊണ്ടാണ് ഈ നിലപാടിലേക്ക് പോകുന്നത്.

എന്നാല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നിടത്തോളം കുട്ടികളെ വിടാന്‍ തീരുമാനിച്ചിട്ടുള്ള മലയാളി മാതാപിതാക്കളുമുണ്ട്.

ഈ വ്യത്യസ്ത നിലപാടുകളുടെ കാരണങ്ങള്‍ ഓസ്‌ട്രേലിയന്‍ മലയാളികള്‍ വിശദീകരിക്കുന്നത് ഇവിടെ കേള്‍ക്കാം.
ഈ മലയാളി രക്ഷിതാക്കള്‍ പങ്കുവച്ച ഏതെങ്കിലും നിലപാടുമായി നിങ്ങള്‍ യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം എന്താണ്?

അക്കാര്യം ഈ അഭിപ്രായ വോട്ടെടുപ്പില്‍ രേഖപ്പെടുത്തുക. ഓസ്‌ട്രേലിയന്‍ മലയാളികളുടെ ഈ വിഷയത്തിലെ അഭിപ്രായം അറിയാന്‍ കഴിയും.

Share

Latest podcast episodes

Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
เดธเตโ€Œเด•เต‚เดณเดŸเด•เตเด•เดฟเดฒเตเดฒเต†เดจเตเดจเต เดธเดฐเตโ€เด•เตเด•เดพเดฐเตโ€; เดฎเด•เตเด•เดณเต† เดตเต€เดŸเตเดŸเดฟเดฒเดฟเดฐเตเดคเตเดคเดฟ เดฎเดพเดคเดพเดชเดฟเดคเดพเด•เตเด•เดณเตโ€: เดจเดฟเด™เตเด™เดณเตเดŸเต† เด…เดญเดฟเดชเตเดฐเดพเดฏเด‚ เดŽเดจเตเดคเดพเดฃเต? | SBS Malayalam