അഭയാർത്ഥികളുടെ പ്രശ്നനങ്ങൾ ഓസ്‌ട്രേലിയൻ മലയാളികൾ തിരിച്ചറിയുന്നുണ്ടോ?

Source: Flickr
ജൂൺ 17 - 23 ഓസ്‌ട്രേലിയയിൽ റെഫ്യുജി ആഴ്ചയായിരുന്നു. ഓസ്‌ട്രേലിയയിൽ അഭയാർത്ഥികളായി എത്തുന്നവർ ആദ്യകാലങ്ങളിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പൊതുവിൽ അഭയാർത്ഥികളെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളെക്കുറിച്ചും അഭയാർത്ഥികൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ചില ഓസ്‌ട്രേലിയൻ മലയാളികൾ സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share