Young woman in a protective mask at the airport with her dog and her carry-on bag heading towards their flight Credit: Su Arslanoglu/Getty Images
ഓസ്‌ട്രേലിയയിലെ പ്രാദേശിക വിമാന സർവീസുകളിൽ വളർത്തു നായ്ക്കളേയും വളർത്തു പൂച്ചകളേയും ഒപ്പം ക്യാബിനിൽ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വെർജിൻ വിമാന കമ്പനിയുടെ പദ്ധതിയെക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ എസ് ബി എസ് മലയാളം തേടിയിരുന്നു. നിരവധിപ്പേരാണ് ഈ വിഷയത്തിൽ ഫേസ്‌ബുക്കിൽ പ്രതികരണം അറിയിച്ചത്. ഇവരിൽ ചിലരുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.