സിഡ്‌നി ആര്‍ട്ട് കളക്ടീവിന്റെ ആഭിമുഖ്യത്തിലാണ് മരമീടന്‍ എന്ന നാടകം അവതരിപ്പിച്ചത്. പ്രശസ്ത നാടകസംവിധായകന്‍ ശശിധരന്‍ നടുവില്‍ അണിയിച്ചൊരുക്കിയ നാടകവേദിയില്‍ നിന്ന്, എസ് ബി എസ് മലയാളം തയ്യാറാക്കിയ റിപ്പോര്‍ട്ട് കേള്‍ക്കാം...
പാലാരിവട്ടം മുതല്‍ രാജ്യദ്രോഹം വരെ: ഭരണകൂടങ്ങളെ തുറന്നുകാട്ടി സിഡ്‌നി മലയാളികളുടെ നാടകം

Source: Pic courtesy of Art Collective
സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരേ തുറന്നുപിടിച്ച കണ്ണാടിയുമായി സിഡ്‌നി മലയാളികള്‍ അവതരിപ്പിച്ച മരമീടന്‍ എന്ന നാടകത്തെക്കുറിച്ച്...
Share