SKIP TO MAIN CONTENT

പ്രായം നോക്കാതെ ട്രാക്കിലിറങ്ങുന്നവർ; ലോക അത്ലറ്റിക് മീറ്റിനെത്തിയത് ബാങ്ക് ലോണെടുത്ത്...

Masters athletics
മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സ്പ്രിൻറർ സരോജിനി തോലാട്ട് Source: Sarojini Tholat

മധ്യവയസ്കരായാൽ പിന്നെ ജോലിയും കുടുംബവും കുറച്ചുകൂടി കഴിഞ്ഞാൽ വിശ്രമവും. അതാണ് പൊതുവിൽ മലയാളികളുടെ ഒരു പതിവ്. എന്നാൽ, 35 വയസിനു മേലുള്ളവർക്ക് വേണ്ടി നടത്തുന്ന മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ പങ്കെടുത്ത് ഈ പതിവു തെറ്റിക്കുന്ന നിരവധി മലയാളികളുണ്ട്. ഇപ്പോൾ പെർത്തിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയ്ക്കു വേണ്ടിയും ഓസ്ട്രേലിയയ്ക്കു വേണ്ടിയും നിരവധി മലയാളികൾ പങ്കെടുക്കുന്നു. സർക്കാരിൽ നിന്ന് കാര്യമായ പിന്തുണയൊന്നും കിട്ടാത്തതിനാൽ, കടം വാങ്ങിയും ബാങ്ക് ലോണെടുത്തുമൊക്കെയാണ് പലരും മീറ്റിനെത്തിയിരിക്കുന്നത്. സ്വന്തം കൈയിൽ നിന്ന് പണം മുടക്കിയാണ് ഓസ്ട്രേലിയൻ മലയാളികൾ മീറ്റിൽ പങ്കെടുക്കുന്നത്. ഈ മലയാളി കായികതാരങ്ങളെക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ...

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

മധ്യവയസ്കരായാൽ പിന്നെ ജോലിയും കുടുംബവും കുറച്ചുകൂടി കഴിഞ്ഞാൽ വിശ്രമവും. അതാണ് പൊതുവിൽ മലയാളികളുടെ ഒരു പതിവ്. എന്നാൽ, 35 വയസിനു മേലുള്ളവർക്ക് വേണ്ടി നടത്തുന്ന മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ പങ്കെടുത്ത് ഈ പതിവു തെറ്റിക്കുന്ന നിരവധി മലയാളികളുണ്ട്. ഇപ്പോൾ പെർത്തിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയ്ക്കു വേണ്ടിയും ഓസ്ട്രേലിയയ്ക്കു വേണ്ടിയും നിരവധി മലയാളികൾ പങ്കെടുക്കുന്നു. സർക്കാരിൽ നിന്ന് കാര്യമായ പിന്തുണയൊന്നും കിട്ടാത്തതിനാൽ, കടം വാങ്ങിയും ബാങ്ക് ലോണെടുത്തുമൊക്കെയാണ് പലരും മീറ്റിനെത്തിയിരിക്കുന്നത്. സ്വന്തം കൈയിൽ നിന്ന് പണം മുടക്കിയാണ് ഓസ്ട്രേലിയൻ മലയാളികൾ മീറ്റിൽ പങ്കെടുക്കുന്നത്. ഈ മലയാളി കായികതാരങ്ങളെക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ...

masters athletics
ഇന്ത്യയിൽ നിന്നും മാസ്റ്റേഴ്സ് അത്‍ലറ്റിക്സിൽ പങ്കെടുക്കാനെത്തിയ എൽസി ചാഴൂർ ....Retired Circle Inspector Kerala Police Source: Elsy Chaazhoor
masters athletics
മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നെത്തിയ ഇംഗ്ലീഷ് അദ്ധ്യാപകൻ പി എ നൗഷാദ്.. Source: PA Noushad
masters athletics
ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് മെൽബണിൽ നിന്നും മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ പങ്കെടുക്കാനെത്തിയ റെജി ഡാനിയേൽ Source: Reji Daniel

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now