പിഴയ്ക്കാത്ത കണക്കുകളുമായി ഡോ.മത്തായി വര്‍ഗീസ്
Dr. Mathai Varghese
ഗണിതശാസ്ത്രരംഗത്തിന് ഇന്ത്യയുടെ സംഭാവന വളരെ വലുതാണ്. കേള്‍ക്കുമ്പോള്‍ഏറ്റവും ചെറുതെങ്കിലും, മൂല്യത്തില്‍ഏറ്റവും വലുതായ പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യാക്കാരാണ്. ആര്യഭട്ടനും രാമാനുജനും തുടങ്ങി ഒട്ടേറെ പ്രശസ്ത ഗണിതശാസ്ത്രജ്ഞരെ സംഭാവന ചെയ്തിട്ടുണ്ട്. ലോകപ്രശസ്തനായ ഒരു മലയാളി ഗണിതശാസ്ത്രജ്ഞന്‍ഓസ്‌ട്രേലിയയിലുണ്ട്. അഡ്‌ലൈഡ് സര്‍വകലാശാലയില്‍ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജ്യോമട്രി ആന്റ് ആപ്ലിക്കേഷന്‍സ് ഡയറക്ടറായ ഡോക്ടര്‍മത്തായി വര്‍ഗീസ്. അദ്ദേഹത്തെക്കുറിച്ച് കേള്‍ക്കാം....
Share