ഓണപ്പുടവയുടുത്ത് ഓസ്‌ട്രേലിയ...
Tug of War competition in Brisbane
ഇത് പൊന്നോണക്കാലം. പൂവിളിയും പൂക്കളവും ഊഞ്ഞാലുമെല്ലാം മനസിലെങ്കിലും നിറയുന്ന പൊന്നിന്‍ചിങ്ങം. തിരുവോണനാളില്‍നാടുകാണാനിറങ്ങും മുമ്പേ മഹാബലി ഓസ്‌ട്രേലിയയിലെത്തിക്കഴിഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും മലയാളികള്‍ഓണാഘോഷം തുടങ്ങി. അതേക്കുറിച്ച് ഒരു റിപ്പോര്‍ട്ട്..
Share