രാഷ്ട്രീയഭേദമേതുമില്ലാതെ കേരളത്തിൽ ഏറ്റവും വലിയ ജനപിന്തുണയുള്ള ഭരണാധികാരിയായിരിക്കും മാവേലി. പക്ഷേ മാവേലി എന്നു പറഞ്ഞാൽ നമ്മുടെ മനസിൽ വരുന്ന ചിത്രം എന്താണ്? മാവേലിയെ ട്രോളുന്ന, മാവേലിയെ ഉപയോഗിച്ച് മറ്റുള്ളവരെ ട്രോളുന്ന മലയാളിയെക്കുറിച്ച് കേൾക്കാം...
മാവേലിയെ ട്രോളുന്ന മലയാളി...

Source: Public domain
മാവേലിയോളം ട്രോളപ്പെട്ട ഒരു ഭരണാധികാരി കേരളത്തിലുണ്ടാകുമോ?...
Share